{
"@metadata": {
"authors": [
"Praveenp",
"Sadik Khalid"
]
},
"config-desc": "മീഡിയവിക്കി ഇൻസ്റ്റോളർ",
"config-title": "മീഡിയവിക്കി $1 ഇൻസ്റ്റലേഷൻ",
"config-information": "വിവരങ്ങൾ",
"config-localsettings-upgrade": "'''അറിയിപ്പ്''': ഒരു LocalSettings.php
ഫയൽ കാണുന്നു.\nസോഫ്റ്റ്‌വേർ അപ്‌ഗ്രേഡ് ചെയ്യുക സാദ്ധ്യമാണ്.\nദയവായി പെട്ടിയിൽ $wgUpgradeKey
എന്നതിന്റെ വില നൽകുക.",
"config-localsettings-key": "അപ്‌ഗ്രേഡ് ചാവി:",
"config-localsettings-badkey": "താങ്കൾ നൽകിയ ചാവി തെറ്റാണ്",
"config-session-error": "സെഷൻ തുടങ്ങുന്നതിൽ പിഴവ്: $1",
"config-your-language": "താങ്കളുടെ ഭാഷ:",
"config-your-language-help": "ഇൻസ്റ്റലേഷൻ പ്രക്രിയയിൽ ഉപയോഗിക്കേണ്ട ഭാഷ തിരഞ്ഞെടുക്കുക.",
"config-wiki-language": "വിക്കി ഭാഷ:",
"config-wiki-language-help": "വിക്കിയിൽ പ്രധാനമായി ഉപയോഗിക്കേണ്ട ഭാഷ തിരഞ്ഞെടുക്കുക.",
"config-back": "← പിന്നിലേയ്ക്ക്",
"config-continue": "തുടരുക →",
"config-page-language": "ഭാഷ",
"config-page-welcome": "മീഡിയവിക്കിയിലേയ്ക്ക് സ്വാഗതം!",
"config-page-dbconnect": "ഡേറ്റാബേസുമായി ബന്ധപ്പെടുക",
"config-page-upgrade": "നിലവിലുള്ള ഇൻസ്റ്റലേഷൻ അപ്‌ഗ്രേഡ് ചെയ്യുക",
"config-page-dbsettings": "ഡേറ്റാബേസ് സജ്ജീകരണങ്ങൾ",
"config-page-name": "പേര്",
"config-page-options": "ഐച്ഛികങ്ങൾ",
"config-page-install": "ഇൻസ്റ്റോൾ",
"config-page-complete": "സമ്പൂർണ്ണം!",
"config-page-restart": "ഇൻസ്റ്റലേഷൻ അടച്ച ശേഷം പുനർപ്രവർത്തിപ്പിക്കുക",
"config-page-readme": "ഇത് വായിക്കൂ",
"config-page-releasenotes": "പ്രകാശന കുറിപ്പുകൾ",
"config-page-copying": "പകർത്തൽ",
"config-page-upgradedoc": "അപ്‌ഗ്രേഡിങ്",
"config-help-restart": "ഇതുവരെ ഉൾപ്പെടുത്തിയ എല്ലാവിവരങ്ങളും ഒഴിവാക്കാനും ഇൻസ്റ്റലേഷൻ പ്രക്രിയ നിർത്തി-വീണ്ടുമാരംഭിക്കാനും താങ്കളാഗ്രഹിക്കുന്നുണ്ടോ?",
"config-restart": "അതെ, പുനർപ്രവർത്തിപ്പിക്കുക",
"config-sidebar": "* [//www.mediawiki.org മീഡിയവിക്കി പ്രധാനതാൾ]\n* [//www.mediawiki.org/wiki/Special:MyLanguage/Help:Contents ഉപയോക്തൃസഹായി]\n* [//www.mediawiki.org/wiki/Special:MyLanguage/Manual:Contents കാര്യനിർവഹണസഹായി]\n* [//www.mediawiki.org/wiki/Special:MyLanguage/Manual:FAQ പതിവുചോദ്യങ്ങൾ]",
"config-env-php": "പി.എച്ച്.പി. $1 ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്.",
"config-no-db": "അനുയോജ്യമായ ഡേറ്റാബേസ് ഡ്രൈവർ കണ്ടെത്താനായില്ല!",
"config-memory-raised": "പി.എച്ച്.പി.യുടെ memory_limit
$1 ആണ്, $2 ആയി ഉയർത്തിയിരിക്കുന്നു.",
"config-memory-bad": "'''മുന്നറിയിപ്പ്:''' പി.എച്ച്.പി.യുടെ memory_limit
$1 ആണ്.\nഇത് മിക്കവാറും വളരെ കുറവാണ്.\nഇൻസ്റ്റലേഷൻ പരാജയപ്പെട്ടേക്കാം!",
"config-db-type": "ഡേറ്റാബേസ് തരം:",
"config-db-host": "ഡേറ്റാബേസ് ഹോസ്റ്റ്:",
"config-db-name": "ഡേറ്റാബേസിന്റെ പേര്:",
"config-db-name-oracle": "ഡേറ്റാബേസ് സ്കീമ:",
"config-db-install-account": "ഇൻസ്റ്റലേഷനുള്ള ഉപയോക്തൃ അംഗത്വം",
"config-db-username": "ഡേറ്റാബേസ് ഉപയോക്തൃനാമം:",
"config-db-password": "ഡേറ്റാബേസ് രഹസ്യവാക്ക്:",
"config-mysql-old": "മൈഎസ്‌ക്യൂഎൽ $1 അഥവാ അതിലും പുതിയത് ആവശ്യമാണ്, താങ്കളുടെ പക്കൽ ഉള്ളത് $2 ആണ്.",
"config-db-port": "ഡേറ്റാബേസ് പോർട്ട്:",
"config-db-schema": "മീഡിയവിക്കിയ്ക്കായുള്ള സ്കീമ",
"config-support-info": "മീഡിയവിക്കി താഴെ പറയുന്ന ഡേറ്റാബേസ് സിസ്റ്റംസ് പിന്തുണയ്ക്കുന്നു:\n\n$1\n\nതാങ്കൾ ഉപയോഗിക്കാനാഗ്രഹിക്കുന്ന ഡേറ്റാബേസ് സിസ്റ്റം പട്ടികയിലില്ലെങ്കിൽ, ദയവായി പിന്തുണ സജ്ജമാക്കാനായി മുകളിൽ നൽകിയിട്ടുള്ള ലിങ്കിലെ നിർദ്ദേശങ്ങൾ ചെയ്യുക.",
"config-header-mysql": "മൈഎസ്‌ക്യൂഎൽ സജ്ജീകരണങ്ങൾ",
"config-invalid-db-type": "അസാധുവായ ഡേറ്റാബേസ് തരം",
"config-missing-db-name": "\"ഡേറ്റാബേസിന്റെ പേരി\"ന് ഒരു വില നിർബന്ധമായും നൽകിയിരിക്കണം",
"config-connection-error": "$1.\n\nതാഴെ നൽകിയിരിക്കുന്ന ഹോസ്റ്റ്, ഉപയോക്തൃനാമം, രഹസ്യവാക്ക് എന്നിവ പരിശോധിച്ച് വീണ്ടും ശ്രമിക്കുക.",
"config-regenerate": "LocalSettings.php പുനഃസൃഷ്ടിക്കുക →",
"config-mysql-engine": "സ്റ്റോറേജ് എൻജിൻ:",
"config-site-name": "വിക്കിയുടെ പേര്:",
"config-site-name-help": "ഇത് ബ്രൗസറിന്റെ ടൈറ്റിൽ ബാറിലും മറ്റനേകം ഇടങ്ങളിലും പ്രദർശിപ്പിക്കപ്പെടും.",
"config-site-name-blank": "സൈറ്റിന്റെ പേര് നൽകുക.",
"config-project-namespace": "പദ്ധതി നാമമേഖല:",
"config-ns-generic": "പദ്ധതി",
"config-ns-site-name": "വിക്കിയുടെ പേര് തന്നെ: $1",
"config-ns-other": "ഇതരം (വ്യക്തമാക്കുക)",
"config-ns-other-default": "എന്റെവിക്കി",
"config-admin-box": "കാര്യനിർവാഹക അംഗത്വം",
"config-admin-name": "താങ്കളുടെ പേര്:",
"config-admin-password": "രഹസ്യവാക്ക്:",
"config-admin-password-confirm": "രഹസ്യവാക്ക് ഒരിക്കൽക്കൂടി:",
"config-admin-help": "ഇവിടെ താങ്കളുടെ ഇച്ഛാനുസരണമുള്ള ഉപയോക്തൃനാമം നൽകുക, ഉദാഹരണം \"ശശി കൊട്ടാരത്തിൽ\".\nഈ പേരായിരിക്കണം വിക്കിയിൽ പ്രവേശിക്കാൻ താങ്കൾ ഉപയോഗിക്കേണ്ടത്.",
"config-admin-name-blank": "ഒരു കാര്യനിർവാഹക ഉപയോക്തൃനാമം നൽകുക.",
"config-admin-name-invalid": "നൽകിയിട്ടുള്ള ഉപയോക്തൃനാമം \"
$2", "config-subscribe": "[https://lists.wikimedia.org/mailman/listinfo/mediawiki-announce പ്രകാശന അറിയിപ്പ് മെയിലിങ് ലിസ്റ്റിൽ] വരിക്കാരാകുക.", "config-subscribe-help": "പുറത്തിറക്കൽ അറിയിപ്പുകളും, പ്രധാന സുരക്ഷാ അറിയിപ്പുകളും പ്രസിദ്ധീകരിക്കുന്ന വളരെ എഴുത്തുകളൊന്നും ഉണ്ടാകാറില്ലാത്ത മെയിലിങ് ലിസ്റ്റ് ആണിത്.\nപുതിയ പതിപ്പുകൾ പുറത്ത് വരുന്നതനുസരിച്ച് അവയെക്കുറിച്ചറിയാനും മീഡിയവിക്കി ഇൻസ്റ്റലേഷൻ പുതുക്കാനും ഇതിന്റെ വരിക്കാരൻ/വരിക്കാരി ആവുക.", "config-almost-done": "മിക്കവാറും പൂർത്തിയായിരിക്കുന്നു!\nബാക്കിയുള്ളവ അവഗണിച്ച് വിക്കി ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.", "config-optional-continue": "കൂടുതൽ ചോദ്യങ്ങൾ ചോദിക്കൂ.", "config-optional-skip": "എനിക്ക് മടുത്തു, ഒന്ന് ഇൻസ്റ്റോൾ ചെയ്ത് തീർക്ക്.", "config-profile-wiki": "പരമ്പരാഗത വിക്കി", "config-profile-no-anon": "അംഗത്വ സൃഷ്ടി ചെയ്യേണ്ടതുണ്ട്", "config-profile-fishbowl": "അനുവാദമുള്ളവർ മാത്രം തിരുത്തുക", "config-profile-private": "സ്വകാര്യ വിക്കി", "config-license": "പകർപ്പവകാശവും അനുമതിയും:", "config-license-cc-by-sa": "ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്", "config-license-cc-by-nc-sa": "ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ നോൺ-കൊമേഴ്സ്യൽ ഷെയർ എലൈക്", "config-license-pd": "പൊതുസഞ്ചയം", "config-email-settings": "ഇമെയിൽ സജ്ജീകരണങ്ങൾ", "config-enable-email-help": "ഇമെയിൽ പ്രവർത്തിക്കണമെങ്കിൽ, [http://www.php.net/manual/en/mail.configuration.php PHP's മെയിൽ സജ്ജീകരണങ്ങൾ] ശരിയായി ക്രമീകരിക്കേണ്ടതുണ്ട്.\nഇമെയിൽ സൗകര്യം ആവശ്യമില്ലെങ്കിൽ, ഇവിടെത്തന്നെ അത് നിർജ്ജീവമാക്കാം.", "config-email-user": "ഉപയോക്താക്കൾ തമ്മിലുള്ള ഇമെയിൽ പ്രവർത്തനസജ്ജമാക്കുക", "config-email-user-help": "സ്വന്തം ക്രമീകരണങ്ങളിൽ ഇമെയിൽ സജ്ജമാക്കിയിട്ടുണ്ടെങ്കിൽ ഉപയോക്താക്കളെ മറ്റുള്ളവർക്ക് ഇമെയിൽ അയയ്ക്കാൻ അനുവദിക്കുക.", "config-email-usertalk": "ഉപയോക്തൃസംവാദം താളിൽ മാറ്റങ്ങളുണ്ടായാൽ അറിയിക്കുക", "config-email-watchlist": "ശ്രദ്ധിക്കുന്നവയിൽ മാറ്റം വന്നാൽ അറിയിക്കുക", "config-email-auth": "ഇമെയിലിന്റെ സാധുതാപരിശോധന സജ്ജമാക്കുക", "config-email-sender": "മറുപടിയ്ക്കുള്ള ഇമെയിൽ വിലാസം:", "config-upload-settings": "ചിത്രങ്ങളും പ്രമാണങ്ങളും അപ്‌ലോഡ് ചെയ്യൽ", "config-upload-enable": "പ്രമാണ അപ്‌ലോഡുകൾ സജ്ജമാക്കുക", "config-upload-deleted": "മായ്ക്കപ്പെട്ട ഫയലുകൾക്കുള്ള ഡയറക്റ്ററി:", "config-logo": "ലോഗോയുടെ യൂ.ആർ.എൽ.:", "config-logo-help": "മീഡിയവിക്കിയിൽ സ്വതേയുള്ള ദൃശ്യരൂപത്തിൽ 135x160 പിക്സലുള്ള ലോഗോ മുകളിൽ ഇടത് മൂലയിൽ കാണാം.\nഅനുയോജ്യമായ വലിപ്പമുള്ള ഒരു ചിത്രം അപ്‌ലോഡ് ചെയ്തിട്ട്, അതിന്റെ യൂ.ആർ.എൽ. ഇവിടെ നൽകുക.\n\nതാങ്കൾക്ക് ലോഗോ ആവശ്യമില്ലെങ്കിൽ, ഈ പെട്ടി ശൂന്യമായിടുക.", "config-cc-again": "ഒന്നുകൂടി എടുക്കൂ...", "config-advanced-settings": "വിപുലീകൃത ക്രമീകരണങ്ങൾ", "config-extensions": "അനുബന്ധങ്ങൾ", "config-install-step-done": "ചെയ്തു കഴിഞ്ഞു", "config-install-step-failed": "പരാജയപ്പെട്ടു", "config-install-extensions": "അനുബന്ധങ്ങൾ ഉൾപ്പെടുത്തുന്നു", "config-install-database": "ഡേറ്റാബേസ് സജ്ജമാക്കുന്നു", "config-install-pg-commit": "മാറ്റങ്ങൾ സ്വീകരിക്കുന്നു", "config-install-user": "ഡേറ്റാബേസ് ഉപയോക്താവിനെ സൃഷ്ടിക്കുന്നു", "config-install-sysop": "കാര്യനിർവാഹക അംഗത്വം സൃഷ്ടിക്കുന്നു", "config-install-mainpage": "സ്വാഭാവിക ഉള്ളടക്കത്തോടുകൂടി പ്രധാനതാൾ സൃഷ്ടിക്കുന്നു", "config-install-mainpage-failed": "പ്രധാന താൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല: $1", "config-install-done": "'''അഭിനന്ദനങ്ങൾ!'''\nതാങ്കൾ വിജയകരമായി മീഡിയവിക്കി സജ്ജീകരിച്ചിരിക്കുന്നു.\n\nഇൻസ്റ്റോളർ താങ്കളുടെ എല്ലാ ക്രമീകരണങ്ങളുമടങ്ങുന്ന
LocalSettings.php
ഫയൽ സൃഷ്ടിച്ചിട്ടുണ്ട്.\n\nപ്രസ്തുത പ്രമാണം ഡൗൺലോഡ് ചെയ്ത് താങ്കളുടെ വിക്കി സജ്ജീകരണത്തിന്റെ അടിസ്ഥാന ഡയറക്റ്ററിയിൽ ഇടേണ്ടതാണ് (index.php കിടക്കുന്ന അതേ ഡയറക്റ്ററിയിൽ). ഡൗൺലോഡിങ്ങ് സ്വയം ആരംഭിക്കുന്നതാണ്. ഡൗൺലോഡിങ്ങ് സ്വയം തുടങ്ങാതിരിക്കുകയോ, താങ്കൾ റദ്ദാക്കുകയോ ചെയ്ത പക്ഷം താഴെ കാണുന്ന കണ്ണിയിൽ ഞെക്കുക:\n$3\n\n'''ശ്രദ്ധിക്കുക''': താങ്കൾ ഇപ്പോൾ ചെയ്തില്ലെങ്കിൽ, ഫയൽ എടുക്കാതെ ഇൻസ്റ്റലേഷൻ പ്രക്രിയയിൽ നിന്ന് പുറത്തിറങ്ങിയാൽ, സൃഷ്ടിക്കപ്പെട്ട ക്രമീകരണങ്ങളടങ്ങുന്ന പ്രമാണം പിന്നീട് ലഭ്യമായിരിക്കില്ല.\n\nമുകളിൽ പറഞ്ഞ പ്രകാരം ചെയ്തു കഴിഞ്ഞാൽ, താങ്കൾക്ക് '''[$2 വിക്കിയിൽ പ്രവേശിക്കാവുന്നതാണ്]'''.",
"mainpagetext": "'''മീഡിയവിക്കി വിജയകരമായി സജ്ജീകരിച്ചിരിക്കുന്നു.'''",
"mainpagedocfooter": "വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് [//meta.wikimedia.org/wiki/Help:Contents സോഫ്റ്റ്‌വെയർ സഹായി] കാണുക.\n\n== പ്രാരംഭസഹായികൾ ==\n* [//www.mediawiki.org/wiki/Special:MyLanguage/Manual:Configuration_settings ക്രമീകരണങ്ങളുടെ പട്ടിക]\n* [//www.mediawiki.org/wiki/Special:MyLanguage/Manual:FAQ മീഡിയവിക്കി പതിവുചോദ്യങ്ങൾ]\n* [https://lists.wikimedia.org/mailman/listinfo/mediawiki-announce മീഡിയവിക്കി പ്രകാശന മെയിലിങ് ലിസ്റ്റ്]"
}